Widgets Magazine Widgets Magazine

ഹരിയാനയില്‍ ബിജെപിയ്ക്ക് പിന്തുണയായത് ഗുര്‍മീതോ?; ആ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷാ !

ഛണ്ഡീഗഢ്, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:41 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് റാം റഹീം ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.  തെരഞ്ഞെടുപ്പിന്റെ സമയത്ത് ദേരയുടെ പിന്തുണ തേടി ബിജെപി നേതാക്കള്‍ ഒക്ടോബര്‍ ഏഴിന് അദ്ദേഹത്തെ നേരിട്ടുകണ്ടെന്നും രഹസ്യകൂടിക്കാഴ്ച നടത്തിയെന്നും എക്‌ണോമിക് ടൈംസ്  അന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
 
പൊളിങ് നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ബിജെപി നേതാക്കള്‍ക്ക് ‘ഗുരുജി’യെ കാണാന്‍ എത്തിയത്. ഒക്ടോബര്‍ ഏഴിന് 90 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 44 പേര്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ കാണാനായി സിര്‍സയിലെ ദേരയിലെത്തിയതായി വിവരമുണ്ട്. വൈകുന്നേരം അഞ്ചുമണിക്കാണ് കൂടിക്കാഴ്ച ആരംഭിച്ചത്. 
 
ആ കൂടിക്കാഴ്ച 15മിനിറ്റ്  നീണ്ടുനിന്നു. തുടര്‍ന്ന് റാം റഹീം ബിജെപി നേതാക്കളോട് ദേരയുടെ രാഷ്ട്രീയ ഘടകത്തെ കാണാന്‍ ആവശ്യപ്പെട്ടുവെന്നും വിവരമുണ്ട്. ശേഷം ഒന്നു രണ്ടുദിവസത്തിനകം ചരിത്രത്തിലാദ്യമായി ദേര ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അത് ബിജെപിക്കായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചോരക്കൊതി പൂണ്ട ചെന്നായയാണ് പിണറായി വിജയന്‍ - മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കുമ്മനം

ആള്‍ദൈവമായ ഗുര്‍മീത് സിങിനെതിരെയുള്ള കോടതി വിധിയെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന അടക്കമുള്ള ...

news

‘മോദി സന്യാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി‘; മോദിയെ വാനോളം പുകഴ്ത്തി വിവാദ ആള്‍ദൈവം രാധേ മാ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്യാസിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ...

news

ബോണസ് മാത്രം ലക്ഷ്യമിട്ട് ഡെപ്യൂട്ടേഷനില്‍ ബെവ്‌കോയിലേക്ക് വരേണ്ട; ഉദ്യോഗസ്ഥരുടെ അത്യാര്‍ത്തിക്ക് കൂച്ചുവിങ്ങിട്ട് മുഖ്യമന്ത്രി

ബിവറേജെസ് കോര്‍പറേഷന്‍ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഓ​​​ണ​​​ത്തി​​​നു വ​​​ൻ​​​തു​​​ക ...

news

ആ സമരം സത്യത്തിനും നീതിയ്ക്കും വേണ്ടിയായിരുന്നു; നഴ്സുമാര്‍ക്ക് സുപ്രിംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കാന്‍ ശുപാര്‍ശ

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഒരു സമരം ...

Widgets Magazine Widgets Magazine