Widgets Magazine
Widgets Magazine

സൈന്യത്തില്‍ ചേരണം, അച്ഛന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കണം; കാശ്മീര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സൈനികന്റെ മകന്‍

ന്യൂഡല്‍ഹി, വെള്ളി, 14 ജൂലൈ 2017 (13:59 IST)

Widgets Magazine

അച്ഛന്റെ മരണത്തിന് കാരണമായവരോട് പ്രതികാരം ചെയ്യും, അതിനായി താന്‍  സൈന്യത്തില്‍ ചേരുമെന്നും കാശ്മീര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് രഞ്ജിത് സിങ്ങിന്റെ മകന്‍ കാര്‍ത്തിക്. 
അച്ഛന്‍ തങ്ങളെ നല്ലൊരു മനുഷ്യനും നല്ലൊരു സൈനികനുമായി മാറണമെന്ന് പഠിപ്പിച്ചിരുന്നു. 
 
താന്‍ സൈന്യത്തില്‍ ചേരണമെന്ന് തന്നെയായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും കാര്‍ത്തിക് പ്രതികരിച്ചു. കാശ്മീരില്‍ ഷമാചക് മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് ലാന്‍സ് നായിക് രഞ്ജിത് സിങ്ങ്. 2015 ലാണ് ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നതെന്ന് സഹോദരന്‍ സുശീല്‍ പറയുന്നു. ഒരു വര്‍ഷത്തെ ട്രെയിനിങ്ങിന് ശേഷം ജബല്‍പൂരിലായിരുന്നു ആദ്യ പോസ്റ്റിങ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‌'ചോദിച്ചാല്‍ ഒന്നല്ല, ഒരായിരം കരളുപറിച്ചു തരുന്ന എന്റെ ചാലക്കുടിക്കാരില്ലേ എനിക്ക്‌' - കലാഭവന്‍ മണി ചോദിക്കുന്നു!

നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു ...

news

എന്നെയോ മൊയ്തീനേയോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ആര്‍എസ് വിമലിന് കാഞ്ചനമാലയുടെ മറുപടി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ആര്‍എസ് വിമല്‍ നടത്തിയ ...

news

ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് ‘നല്ല ഷെയ്പ്പാണല്ലോ’ എന്ന് ട്രംപ്; പണി കിട്ടുമോ?

പാരീസില്‍ തന്നെ സ്വീകരിക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് നിങ്ങള്‍ക്ക് നല്ല ...

news

സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

കോഴിക്കോട് കുന്ദമംഗലത്ത് സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. മടവൂർ നരിക്കുനി സിഎം ...

Widgets Magazine