സംശയം കാരണം ഭാര്യയുടെ വലതുകൈ ഭര്‍ത്താവ് വെട്ടിമാറ്റി, കൈ ഐസ് പെട്ടിയിലിട്ട് ചെന്നൈയിലെത്തിച്ചു

ചെന്നൈ, ചൊവ്വ, 1 ഓഗസ്റ്റ് 2017 (19:24 IST)

Wife, Husband, Murder, Crime, Hand, ഭാര്യ, ഭര്‍ത്താവ്, സംശയം, കുടുംബം, കൊലപാതകം, ക്രൈം
അനുബന്ധ വാര്‍ത്തകള്‍

ഭാര്യയുടെ കൈ ഭര്‍ത്താവ് വെട്ടിമാറ്റി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊടും ക്രൂരകൃത്യത്തിന് ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്. വെല്ലൂരിലാണ് സംഭവം.
 
വെല്ലൂര്‍ പിച്ചന്നൂരിലുള്ള ദേവി(45)യാണ് 59കാരനായ ഭര്‍ത്താവ് പിച്ചാണ്ടിയുടെ ആക്രമത്തിന് ഇരയായത്. ദേവിയുടെ വലതുകൈയാണ് പിച്ചാണ്ടി വെട്ടിയെടുത്തത്.
 
ഉടന്‍ തന്നെ ദേവിയെ സമീപവാസികള്‍ ഗുഡിയാത്തത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദേവിയുടെ വെട്ടിമാറ്റിയ കൈ ഐസ് പെട്ടിയിലിട്ട് ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചു.
 
ദേവി - പിച്ചാണ്ടി ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. 20 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഭാര്യ ഭര്‍ത്താവ് സംശയം കുടുംബം കൊലപാതകം ക്രൈം Husband Murder Crime Hand Wife

വാര്‍ത്ത

news

പതിനഞ്ചുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി എട്ടു മാസം ഗർഭിണി - പീഡിപ്പിച്ചവരില്‍ പ്രായപൂർത്തിയാകാത്ത ആളും

പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബന്ധുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. മാസങ്ങളോളം നീണ്ടു ...

news

കാമുകിയുമായി പിണങ്ങി; നാല്‍പ്പതുകാരനായ കാമുകന്‍ തൂങ്ങിമരിച്ചു, കാമുകി കസ്റ്റഡിയില്‍

പത്തനാപുരത്ത് പിറവന്തൂർ സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസിൽ കാമുകിയെ ...

news

കണ്ണൂർ മോഡൽ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്ന് പി ജയരാജൻ

സംസ്ഥാനത്ത് പലയിടങ്ങളിലായി സിപിഎം- ബിജെപി സംഘര്‍ഷം പതിവായതിന് പിന്നാലെ കണ്ണൂർ മോഡൽ ...