ശശി തരൂരിനെ ആണ്‍വേശ്യയെന്ന് വിശേഷിപ്പിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി, തിങ്കള്‍, 3 ജൂലൈ 2017 (11:04 IST)

Widgets Magazine

കോണ്‍ഗ്രസ് എം പി ശശി തരൂരിനെ ആണ്‍വേശ്യയെന്ന് വിശേഷിപ്പിച്ച സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് വിവാദത്തില്‍.  ജി എസ് ടിയെ നിര്‍വചിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തരൂരിനെ സുബ്രഹ്മണ്യന്‍ സ്വാമി അധിക്ഷേപിച്ചത്.  
 
ജി എസ് ടി= ഗിഗോലോ (ആണ്‍വേശ്യ) ശശി തരൂര്‍ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. നേരത്തെ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി തരൂരിനെതിരെ രംഗത്തുവന്നിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണം സി ബി ഐ അന്വേഷക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രഖ്യാപിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ന്യൂഡല്‍ഹി കോണ്‍ഗ്രസ് ശശി തരൂര്‍ Congress Sasi Tharoor New Delhi

Widgets Magazine

വാര്‍ത്ത

news

ഹാദിയ കേസ്; നീതി തേടി ഷഫിന്‍ സുപ്രിംകോടതിയില്‍

മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ ഇസ്ലാം മതം സ്വീകരിച്ച ഹാദിയ എന്ന പെണ്‍കുട്ടിയേയും ...

news

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി ഡിജിപി, കൊച്ചിയിൽ തങ്ങാൻ ദിനേന്ദ്ര കശ്യപിന് നിര്‍ദേശം

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ ഉടന്‍‌തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന ...

news

ട്രെയിന്‍ യാത്രക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത; കുറഞ്ഞ ചെലവിൽ ‘തേര്‍ഡ് എ സി ഇക്കോണമി’യുമായി ഇന്ത്യന്‍ റെയില്‍‌വെ

നിലവിലുള്ള തേ​ർ​ഡ്​ എ സി നി​ര​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ നിരക്കില്‍ എ സി ട്രെ​യി​ൻ ...

Widgets Magazine