സ്വാമി അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ 25,000 രൂപയുടെ രണ്ടു ബോണ്ടുകള്‍ കെട്ടിവെച്ച് പുറത്തിറങ്ങാമെന്ന് കോടതി അറിയിച്ചു. സമാനമായ ലേഖനങ്ങള്‍ ഭാവിയില്‍ എഴുതില്ലെന്ന് സ്വാമി ഉറപ്പു നല്കിയതിനേ തുടര്‍ന്നാണ് അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഇന്ത്യയിലെ മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന ലേഖനത്തിലെ പരാമര്‍ശമാണ് സ്വാമിക്കെതിരായ കേസിനാധാരം.