Widgets Magazine Widgets Magazine

വനിതാ ഉദ്യോഗസ്ഥയെക്കുറിച്ച് വാട്‌സ് ആപ്പില്‍ അശ്ലീല ചാറ്റ്; യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഡല്‍ഹി, വെള്ളി, 9 ജൂണ്‍ 2017 (12:14 IST)

Widgets Magazine

ആരെക്കുറിച്ചും എന്തും ചര്‍ച്ചചെയ്യാനുള്ള വേദിയായി മാറിയിരിക്കുകയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍. അതിന് ഒരു ഉദാഹരണമാണ് സഹപ്രവര്‍ത്തകയെക്കുറിച്ച് അശ്ലീലം പറഞ്ഞ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
 
ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്നാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  പതിനഞ്ചോളം സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നാണ് പരാതി. സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തെരേസ മേയ്ക്ക് തിരിച്ചടി: കേവല ഭൂരിപക്ഷം നേടാനാകാതെ കൺസർവേറ്റീവ് പാര്‍ട്ടി, ബ്രിട്ടനിൽ തൂക്കുസഭ

ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടി ...

news

ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ല; വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എന്നതാണ് എല്‍ഡിഎഫ് നിലപാട്: എക്‌സൈസ് മന്ത്രി

വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി ...

news

ഖത്തറിനെതിരെ കടുത്ത നിലപാടുകളുമായി യുഎഇ; വിമാനങ്ങള്‍ക്കും തപാല്‍ ഇടപാടുകള്‍ക്കും വിലക്ക്

ഖത്തറിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎഇ. ഖത്തറിലേക്ക് പോകുന്ന വിമാനങ്ങള്‍ക്കും ...

news

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പാലൂർ കൊളപ്പടി ഊരിലെ വല്ലി ശിവദാസ് ദമ്പതികളുടെ രണ്ട് ...

Widgets Magazine Widgets Magazine