റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടായപ്പോള്‍ വീട്ടമ്മ കാജല്‍ അഗര്‍വാള്‍ ആയി!

വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (14:07 IST)

Widgets Magazine

വീട്ടമ്മയുടെ പുതുക്കിയ റേഷന്‍ കാര്‍ഡില്‍ തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ ചിത്രം. സേലത്തെ സരോജ എന്ന വീട്ടമ്മയാണ് തന്റെ പുതിയ റേഷന്‍ കാര്‍ഡ് കണ്ട് അമ്പരന്നിരിക്കുന്നത്. റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ മാറിപ്പോയെന്ന് കരുതി തിരികെ നല്‍കാനൊരുങ്ങിയതാണ് സരോജം. പിന്നീടാണ് തന്റേതു തന്നെയാണെന്ന് മനസ്സിലായത്. 
 
റേഷന്‍ കാര്‍ഡിലെ ചിത്രം കാജലിന്റേതായിരുന്നെങ്കിലും പേരും അഡ്രസുമെല്ലാം സരോജത്തിന്റെ തന്നെ. തമിഴ്‌നാട് സര്‍ക്കാര്‍ ഈയിടെ വിതരണം ചെയ്ത പിഡിഎസ് കാര്‍ഡിലാണ് സരോജക്ക് പകരം കാജലിന്റെ ചിത്രം അച്ചടിച്ച് വന്നത്. റേഷന്‍ കാര്‍ഡ് തയ്യാറാക്കാനായി ഏല്‍പ്പിച്ച കമ്പനിക്ക് പറ്റിയ പിഴവാണെന്നും ഉടന്‍ തന്നെ തിരുത്താമെന്നും അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കതിര്‍മണ്ഡപത്തിലെത്തിയ വധുവിനെ കണ്ടതും വരന്‍ അലറിവിളിച്ചു! - സംഭവം വിതുരയില്‍

വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും വധു കാമുകന്റെ കൂടെ ഓടിപ്പോകുന്നത് കണ്ടിട്ടുണ്ട്. ...

news

ലിംഗ വിവേചനം: ഗൂഗിളിനെതിരെ കേസ്

ടെക് ഭീമന്‍മാരായ ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്ത് ഗൂഗിളിലെ മുന്‍വനിതാ ജീവനക്കാരികള്‍. ...

news

സിപിഎമ്മിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പല്‍ അശ്ലീല വീഡിയോ !

സിപിഐഎം അംഗങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് ...

news

സിനിമ ഇല്ലാതിരുന്ന കാലത്തും രോഗാവസ്ഥയിലും അവനേ ഉണ്ടായിരുന്നുള്ളു, ദിലീപ് എനിക്ക് മകനെ പോലെ: കൊല്ലം തുളസി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

Widgets Magazine