PTI |
പെണ്‍കുട്ടി 280 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു പൊലീസ് മര്‍ദ്ദനം. കുറ്റം സമ്മതിപ്പിക്കാനായി കുട്ടിയുടെ മുടി പിടിച്ചു വലിക്കുന്നതും മര്‍ദ്ദിക്കുന്നതും ക്യാമറയില്‍ പകര്‍ത്തിയത് സംഭവത്തിന് ശക്തമായ തെളിവാകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |