മഴക്കെടുതിയില്‍ ചെന്നൈ നഗരം; കനത്ത മഴ തുടരുന്നു, അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം !

ചെന്നൈ, വെള്ളി, 3 നവം‌ബര്‍ 2017 (11:21 IST)

rain,	death,	weather,	school,	college,	chennai,	tamil nadu,	മഴ,	മരണം, കാലാവസ്ഥ,	സ്കൂള്‍,	കോളേജ്,	ചെന്നൈ,	തമിഴ്നാട്,	ഇന്ത്യ

നാലാം ദിവസവും ചെന്നൈയില്‍ കനത്ത തുടരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായ സ്ഥിതിയാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലെയും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. ട്രെയിന്‍ ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു.
 
വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള മുന്നൂറോളം സ്ഥലങ്ങള്‍ കണ്ടെത്തുകയും അടിയന്തര സാഹചര്യം ആവശ്യമാണെങ്കില്‍ വെള്ളം വറ്റിക്കുന്നതിനായി 400 മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കൃത്യമായ സമയപരിധിക്കുള്ളിൽ ഓടകൾ വൃത്തിയാക്കാത്തതാണ് വെള്ളം ഒഴുകാതെ കെട്ടികിടക്കാൻ കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മരുമകളുടെ അവിഹിതം ഭര്‍തൃമാതാവ് നേരില്‍ കണ്ടു?; പിന്നെ നടന്നത് നാടകീയ രംഗങ്ങള്‍ !

ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകള്‍ പൊലീസ് പിടിയില്‍. ഇടുക്കി ...

news

ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം

തുടക്കം മുതൽ വിവാദങ്ങളായിരുന്നു കോടിയേരി ബാൽകൃഷ്ണൻ നേതൃത്വം നൽകിയ ജനജാഗ്രതാ യാത്രയ്ക്ക്. ...

news

എല്ലാ സ്പർശനവും ലൈംഗിക പീഡനമായി കരുതാനാകില്ല: ഹൈക്കോടതി

എല്ലാ സ്പർശനത്തേയും ലൈംഗിക പീഢനമായി കരുതാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. സിആർആർഐയിലെ ...

news

നടി പ്രത്യുഷയുടേത് ആത്മഹത്യ അല്ല, അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണ്?! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്ത നടി പ്രത്യുഷയുടെ മരണം വീണ്ടും ചർച്ചയാകുന്നു. ...

Widgets Magazine