Widgets Magazine
Widgets Magazine

മകളുടെ മുമ്പില്‍‌വച്ച് അമ്മയെ ബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത, തിങ്കള്‍, 12 ജൂണ്‍ 2017 (19:01 IST)

Widgets Magazine
Kolkata woman raped by neighbour in front of daughter, കൊല്‍ക്കത്ത, യുവതി, ആശിഷ്, അമ്മ, ബലാത്സംഗം, മാനഭംഗം, പൊലീസ്

മകളുടെ മുമ്പില്‍ വച്ച് അമ്മയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍. ആശിഷ് പര്‍മാല്‍(30) ആണ് പിടിയിലായത്.
 
ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് അയല്‍ക്കാരനായ ആശിഷ് യുവതിയെ പീഡിപ്പിച്ചത്. ഒമ്പതുവയസുകാരിയായ മകളുടെ മുമ്പില്‍ വച്ചാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പീഡനത്തിനിരയായ യുവതി പൊലീസിനോട് വെളിപ്പെടുത്തി.
 
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പൊലീസ് ഈ കേസ് അന്വേഷിച്ചുവരികയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊല്‍ക്കത്ത യുവതി ആശിഷ് അമ്മ ബലാത്സംഗം മാനഭംഗം പൊലീസ് Kolkata Woman Raped By Neighbour In Front Of Daughter

Widgets Magazine

വാര്‍ത്ത

news

അമിതാഭ് ബച്ചന്‍ എന്‍‌ഡി‌എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

നടന്‍ അമിതാഭ് ബച്ചന്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. ഇപ്പോള്‍ ...

news

ബിഎസ്എഫ് യോഗത്തില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു; ഞെട്ടല്‍ മാറാതെ വനിതാ ഓഫീസര്‍മാര്‍

ബിഎസ്എഫ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ...

news

സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചത്, ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്താണ് ? - ഹൈക്കോടതി

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ ...

news

ആദിയോഗി ശിവപ്രതിമ; ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമ !

ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആത്മീയാചാര്യൻ ജഗ്ഗി ...

Widgets Magazine Widgets Magazine Widgets Magazine