Widgets Magazine
Widgets Magazine

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മാസം തികയാതെ പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍

ചെന്നൈ, വ്യാഴം, 8 ജൂണ്‍ 2017 (17:11 IST)

Widgets Magazine

അയല്‍‌വാസിയായ 23 കാരനില്‍ നിന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം കിട്ടിയത് വീടിന്റെ മേല്‍ക്കുരയില്‍ നിന്ന്. ചെന്നൈ തൊണിയാര്‍പേട്ടിലെ ഒരു വീടിന്റെ മുകളില്‍ നിന്നാണ് പത്ത് ദിവസം മാത്രം പ്രയമുള്ള കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്.
 
വീടിന്റെ മേല്‍കുരയില്‍ നിന്നുമുള്ള ദുര്‍ഗന്ധം മൂലം നടത്തിയ പരിശോധനയിലാണ് പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കുഞ്ഞിനെ പ്രസവിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണെന്ന് മനസിലായത്. 
 
എന്നാല്‍ പെണ്‍കുട്ടി അമ്മയായ വിവരം താങ്ങള്‍ അറിഞ്ഞില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി മാസം തികയാതെയാണ് പ്രസവിച്ചതെന്നും പെണ്‍കുട്ടി അയല്‍‌വാസിയായ ലോറി ഡ്രൈവറുമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അധ്യാപകൻ ഫോട്ടോ മോർഫ് ചെയ്തു; വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു - സംഭവം കോഴിക്കോട്

ഫോട്ടോ അധ്യാപകന്‍ ദുരുപയോഗം ചെയ്‌തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്‌ക്ക് ...

news

മോദിക്കും കൂട്ടര്‍ക്കും ചുട്ട മറുപടി; നിയമസഭ കാന്റീനില്‍ നല്ല ചൂടന്‍ ബീഫ് ഫ്രൈ - ആഘോഷമാക്കി എംഎല്‍എമാര്‍

കശാപ്പിനായുള്ള കാലിവില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമായി ...

news

ആളുമാറി മൃതദേഹം സംസ്കരിച്ചു; അബദ്ധം മനസിലാക്കിയ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് മൃതദേഹം തിരിച്ചെടുത്തു !

മോര്‍ച്ചറിയില്‍ സുക്ഷിച്ച മൃതദേഹങ്ങള്‍ തമ്മില്‍ മാറി പോയി. ആളു മാറിയത് അറിയാതെ ...

news

ഒരു കിലോ പഞ്ചസാരയ്ക്ക് 200 രൂപ, ഉപ്പിന് 150 രൂപ; ഇത്രയും വില എവിടെയെന്നല്ലേ ? മറ്റെവിടെയുമല്ല, നമ്മുടെ ഇന്ത്യയില്‍ !

അരുണാചല്‍പ്രദേശിലെ ഇന്ത്യാ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ വിജയനഗര്‍ എന്ന ഒരു ഗ്രാമമുണ്ട്. ആ ...

Widgets Magazine Widgets Magazine