Widgets Magazine Widgets Magazine

പ്രണയ ബന്ധത്തിന്റെ പേരില്‍ അമ്മ മകളെ തലയ്ക്കടിച്ച് കൊന്നു

ബംഗളൂര്‍, ബുധന്‍, 7 ജൂണ്‍ 2017 (10:29 IST)

Widgets Magazine

പതിനെട്ടു വയസുകാരിയായ മകളെ പ്രണയ ബന്ധത്തിന്റെ പേരില്‍ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയാണ് മകളെ ക്രൂരമായി കൊന്നത്. സംഭവമായി ബന്ധപ്പെട്ട്  അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പഠനത്തില്‍ ശ്രദ്ധിക്കാതെ മകള്‍ അയല്‍‌വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പരീക്ഷയില്‍ തോറ്റതിനാണ് അമ്മ മകളെ തലക്കടിച്ച് കൊന്നതെന്ന് വെങ്കട്ടമ്മ പൊലീസില്‍ മൊഴി നല്‍കി. പ്രണയത്തിന്റെ പേരില്‍ സ്വന്തം മകളെ കൊലപ്പെടുത്തിയതറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആറ് വയസുകാരന്റെ മൃതദേഹം നിർത്തിയിട്ട കാറിനുള്ളിൽ; സംഭവം നടന്നത് ഇങ്ങനെ

ഡൽഹിയിലെ റാണിബഗിൽ നിന്ന്​ കാണാതായ ആറു വയസുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ...

news

അത് ആഡംബര വിവാഹമല്ല, സാധാരണ വിവാഹം പോലെ തന്നെയാണ് നടത്തിയത്: എം എൽ എ ഗീതാ ഗോപി

നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ മകളുടെ ആര്‍ഭാട വിവാഹം വിവാദത്തിലേക്ക്. പാര്‍ട്ടി നിലപാടിന് ...

news

കുട്ടിത്തം മാറും മുന്‍പ് കെട്ടിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട! ഇത് കളിയല്ല, ജീവിതമാണ്

പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്ന രീതികൾക്കെതിരെ ...

news

ഉച്ചഭക്ഷണം മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും ലഭിക്കും !

വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഇനി ഉച്ചഭക്ഷണം മാത്രമല്ല പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും ...

Widgets Magazine Widgets Magazine