പീഡന അറയ്ക്കു പുറമേ സ്വകാര്യ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലില്‍ എത്താനുള്ള തുരങ്കവും; ന്യൂജെന്‍ സന്യാസി കൊള്ളാം !

ഛണ്ഡിഗഡ്, വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (07:43 IST)

Widgets Magazine

പീഡനക്കേസില്‍ അറസ്റ്റിലായ ഗുർമീത് റാം റഹീമിന്റെ ഐടി മേധാവി പിടിയിൽ.  ഗുർമീതിന്റെ സർസയിലെ ദരേ സച്ചേ സൗദയിലെ ഐടി മേധവി വിനീത് കുമാറാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ ഗുർമീതിനേയും ദ‌േരാ സച്ചേ സൗദയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിനീതിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
 
ഗുർമീതിന്റെ ഇടപടുകളെ കുറിച്ചുള്ള കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കും മറ്റു രേഖകളും ഇയാളുടെ പക്കലാണ് ഉള്ളത്. ഗുർമീതിന്റെ ദേരാ ആശ്രമത്തിലും പരിസരത്ത് പൊലീസ് മൂന്ന് ദിവസം പരിശോധന നടത്തിയിരുന്നു. അസാധവാക്കിയ നോട്ടുകൾ ഉൾപ്പെടെ പലതും റെയ്ഡിൽ കണ്ടെത്തിയിരുന്നു
 
അതു കുടാതെ  ആശ്രമത്തിനള്ളില്‍ നിന്ന് രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ ഒന്ന് ഗുര്‍മീത് റാം റഹിമിന്റെ സ്വകാര്യ വസതിയില്‍നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കുന്നതുമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. മുംബൈ ...

news

ഭീകരരുടെ പെരുമാറ്റം ക്രൂരമായിരുന്നോ ?; അനുഭവങ്ങള്‍ പങ്കുവച്ച് ഫാ. ടോം ഉഴുന്നാലില്‍

ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് ഉഴുന്നാലിനെ മോചിപ്പിച്ചത്. വത്തിക്കാനില്‍ എത്തിയ ...

news

നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കാന്‍ സിബിഐ എത്തുമോ ?; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ...

news

പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം; ജിഎസ്ടി ഏര്‍പ്പെടുത്തിയേക്കും

രാജ്യത്തെ ഇന്ധന വിലയിൽ ചരക്കു സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തുന്ന കാര്യം ...

Widgets Magazine