Widgets Magazine Widgets Magazine

പീഡനക്കേസ് പ്രതി ഓം സ്വാമിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദിച്ചു

ന്യൂഡല്‍ഹി, വ്യാഴം, 13 ജൂലൈ 2017 (15:00 IST)

Widgets Magazine

പീഡനക്കേസ് പ്രതി സ്വാമി ഓമിനെ നടുറോട്ടില്‍ സ്ത്രീകള്‍ മര്‍ദ്ദിച്ചു. ഭീകരാക്രമണ കേസില്‍ കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഭവം. സ്ത്രീകള്‍ പ്രകോപിതരായതിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സ്വാമിയേയും സഹായിയേയും സ്ത്രീകള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
 
വിവാദ സ്വാമിയെ ക്ഷണിച്ചതില്‍ ചില സംഘാടകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ കയ്യേറ്റം നടത്തി. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പരിപാടിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ന്യൂസ് നാഷന്‍ ചാനലിന്റെ സ്ത്രീകളെ തെറിവിളിച്ചതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ കൂട്ടം ചേര്‍ന്ന് സ്വാമിയെ മര്‍ദ്ദിച്ചിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്, ഞങ്ങള്‍ ഇപ്പോഴും ദിലീപേട്ടനോടൊപ്പം: ഫാന്‍സ് അസോസിയേഷന്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിനെതിരെ നിരവധി ...

news

നിര്‍വികാരതയോടെ ദിലീപ് ബി സന്ധ്യയോട് പറഞ്ഞു -‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ’

ചോദ്യം ചെയ്യലിനിടെ എഡിജിപി ബി സന്ധ്യയോട് നടന്‍ ദിലീപ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ...

news

ഫേസ്ബുക്കിലെ പ്രൊഫൈൽ ഫോട്ടോ കണ്ട് പ്രണയിച്ചു, പെണ്‍കുട്ടിയെ നേരിട്ട് കണ്ട കാമുകന്റെ ബോധംപോയി !

ഫേസ്ബുക്ക് വഴി പ്രണയത്തിലായി, ഒടുവില്‍ വീട്ടുകാരെ ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചു. ...

Widgets Magazine Widgets Magazine