നാലു മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റം, അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രി; മോദി മന്ത്രിസഭയ്ക്ക് പുതിയ മുഖങ്ങള്‍

ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (11:11 IST)

Widgets Magazine

ക്യാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരും ഒന്‍പതു പുതിയ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭ. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്ക് മന്ത്രിസഭാ പുനഃസംഘടനയില്‍ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചു.
 
സഹമന്ത്രി പദവിയില്‍ നിന്നും നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റം ലഭിച്ചത്. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  
 
മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണംന്താനം ഇടം‌പിടിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കേരളത്തില്‍ നിന്നും ഒരു പ്രതിനിധിയെ ലഭിച്ചത്.   Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്; ഓണത്തിനുശേഷം ജാമ്യഹര്‍ജി നല്‍കും

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ...

news

ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാകും, മരണം വരെ; ദിലീപിനോട് കാവ്യയും മീനാക്ഷിയും!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

താങ്കളാണോ മാഡം? കാവ്യയുടെ പ്രതികരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അന്തം‌വിട്ടു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും ...

news

കുമ്മനത്തേയും സുരേഷ് ഗോപിയേയും വെട്ടി; മോദി മന്ത്രിസഭയിലെ ആദ്യ മലയാളി - അല്‍ഫോണ്‍സ് കണ്ണന്താനമാണ്

കേരളത്തില്‍ നിന്നുളള അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നതോടെ സംസ്ഥാനത്തിലെ ...

Widgets Magazine