നവജാതശിശുവിന്റെ വയറ്റില്‍ ഇരട്ടക്കുട്ടികള്‍!

ചൊവ്വ, 1 ഓഗസ്റ്റ് 2017 (16:10 IST)

അനുബന്ധ വാര്‍ത്തകള്‍

പത്തൊന്‍‌പതുകാരി പ്രസവിച്ച നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. കുഞ്ഞിന്റെ വയറിനുള്ളില്‍ ഇരട്ടക്കുട്ടികള്‍. കഴിഞ്ഞ ദിവ്സം മുംബൈയിലെ താനെയിലായിരുന്നു അവിശ്വസനീയമായ സംഭവം നടന്നത്. ഇന്ത്യയില്‍ ഇതാദ്യത്തെ സംഭവമാണ്. 
 
പ്രസവശേഷം കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് വയറിനുള്ളില്‍ ഇരട്ടക്കുട്ടികളെ കണ്ടെത്തിയത്. കുഞ്ഞുങ്ങള്‍ മരിച്ച നിലയിലായിരുന്നു. ഇരുവരുടെയും വളര്‍ച്ച പകുതിയെത്തിയതേ ഉണ്ടായിരുന്നുവെങ്കിലും ഒരാളുടെ തലച്ചോര്‍ പൂര്‍ണവളര്‍ച്ച എത്തിയിരുന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
 
മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്‌ത്രക്രിയയ്‌ക്കൊടുവില്‍ കുട്ടികളെ പുറത്തെടുത്തു. ഇന്ത്യയില്‍ റെക്കോര്‍ഡ് പ്രകാരം ആദ്യത്തെ സംഭവമാണിത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വിദഗ്ദ്ധ ചികില്‍സകള്‍ക്കായി കുട്ടിയെയും അമ്മയെയും താനെയിലെ ടൈറ്റാന്‍ ആശുപത്രിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അമ്മ പൊലീസ് പ്രസവം ജീവിതം മുംബൈ Mother Police Life Life Style

വാര്‍ത്ത

news

നാക്കിന് ലൈസെന്‍സ് ഇല്ലെന്നറിയാം, പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കുന്നത് ശരിയല്ല: പി സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് സയനോര

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പൂഞ്ഞാര്‍ എം എല്‍ എ പിസി ...

news

സൂപ്പര്‍ താരങ്ങളെ കുടുക്കാനുറച്ച് ദിലീപ്; പൃഥിരാജിന്റെ മൊഴിയെടുക്കും - ലക്ഷ്യം മോഹന്‍‌ലാല്‍!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ നടന്‍ പൃഥിരാജില്‍ നിന്നും ...

news

“താരങ്ങള്‍ അതിനു മുതിര്‍ന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെന്ന് ജനം വിശ്വസിക്കും”; മുന്നറിയിപ്പുമായി വിനയന്‍

ഓണക്കാലത്ത് ചാനലുകളെ ബഹിഷ്‌കരിക്കാനുള്ള സിനിമാ സംഘടനകളുടെയും താരങ്ങളുടെയും നീക്കം ...

news

നടി ആക്രമിക്കപ്പെടുമെന്ന കാര്യം സിദ്ദിഖിന് അറിയാമായിരുന്നു? താരത്തെ പൊലീസ് ചോദ്യം ചെയ്തു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. ...