നവംബർ 8 - എട്ടിന്റെ പണി കിട്ടിയ ദിവസം!

ചൊവ്വ, 7 നവം‌ബര്‍ 2017 (18:06 IST)

കേന്ദ്രസർക്കരിന്റെ നോട്ട് നിരോധനത്തിനു ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ആ നിര്‍ണായ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. രാജ്യത്തെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്. 
 
നോട്ട് നിരോധനത്തിനു ഒരു വയസ്സ് പൂർത്തിയാകുമ്പോൾ കേന്ദ്രസർക്കാരിനേയും വിഷയത്തേയും ട്രോളുകയാണ് സോഷ്യൽ മീഡിയ.
 
വൈറലാകുന്ന ചില ട്രോളുകൾ:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടോ ?; നിലപാടില്‍ മലക്കം മറിഞ്ഞ് കമല്‍ഹാസന്‍

ഹിന്ദുക്കളെക്കുറിച്ച് താന്‍ പറയുന്നത് തന്റെ കുടുംബത്തിലെ ഹിന്ദുക്കളെ പോലും ...

news

നോട്ട് നിരോധനം വീണ്ടുവിചാരമില്ലാത്ത നടപടി; ജിഎസ്ടിയും കറന്‍സി പിന്‍‌വലിക്കലും രണ്ട് ദുരന്തങ്ങള്‍ - മൻമോഹൻ

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീണ്ടുവിചാരവുമില്ലാത്ത നടപടിയായിരുന്നു നോട്ട് ...

news

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ദിനമാണ് നവംബര്‍ എട്ട്; നോട്ട് നിരോധനം പുതിയ ചുവടുവയ്‌പ്പ് - ജയ്റ്റ്ലി

ഇന്ത്യൻ ‌സമ്പദ് വ്യവസ്ഥയുടെ നിർണായക ചുവടാണ് നോട്ട് നിരോധനമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. ...

news

വിനയനെ ഉപദ്രവിക്കാൻ കൂട്ടുനിന്നതിൽ ഇപ്പോഴും കുറ്റബോധമുണ്ട്: തുറന്നു പറച്ചിലുമായി ജോസ് തോമസ്

ഫെഫ്കയിൽ അംഗമായിരുന്ന സമയത്ത് സംവിധായകൻ വിനയനെ ഒറ്റപെടുത്തിയ സംഭവത്തിൽ തനിക്ക് ...