Widgets Magazine Widgets Magazine

നക്​സൽ വർഗീസിനെ കുറ്റവാളിയാക്കി ചിത്രീകരിച്ചതിനെതിരെ എം എ ബേബി

തിരുവനന്തപുരം, ശനി, 1 ഏപ്രില്‍ 2017 (13:44 IST)

Widgets Magazine

നക്സൽ വർഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ചതിനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. വർഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ച സത്യവാങ്മൂലം സർക്കാറിന് പറ്റിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. വഴിമാറി നടന്നെങ്കിലും വർഗീസ് സി.പി.എമ്മുകാരനായിന്നെന്നും അദ്ദേഹം വ്യക്തമാക്കി. 
 
യു.ഡി.എഫ് തയാറാക്കിയ സത്യവാങ്മൂലം അതുപോലെ നൽകിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയായതെന്നും സർക്കാർ അഭിഭാഷകന് പറ്റിയ വീഴ്ചയാണ് ഇതി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ എതിർക്കാൻ ഈ സത്യവാങ്മൂലം ഉപയോഗെപ്പടുത്തിയാൽ അതിനെ കുറ്റം പറയാനാകില്ലെന്ന് എം.എ ബേബി പറഞ്ഞു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എലിസബത്ത് രാജ്ഞിയ്ക്ക് കേരളം കാണണം, സുരേഷ് ഗോപി റെഡി, ഇപ്പോൾ വേണ്ടെന്ന് മുഖ്യമന്ത്രി! പറയാൻ കാരണമുണ്ട്...

ബ്രിട്ടന്‍ ഭരണാധികാരി എലിസബത്ത് രാജ്ഞി ഉടന്‍ കേരളം സന്ദര്‍ശിക്കും. ഇതാദ്യമായാണ് എലിസബത്ത് ...

news

ഓടിക്കൊണ്ടിരുന്ന ലോഫ്‌ളോര്‍ ബസ്സിന് തീപിടിച്ചു; ആളപായമില്ല

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി ...

news

ഒരു മിനുട്ടില്‍ അഞ്ച് ബര്‍ഗര്‍ കഴിച്ചു; യുവാവ് ഗിന്നസ് റെക്കോര്‍ഡിലേക്ക്

ഒരു മിനുട്ടില്‍ 107 ഗ്രാമിന്റെ അഞ്ച് ബര്‍ഗറുകളള്‍ തിന്ന് 24 കാരനായ ഫിലിപ്പൈന്‍ യുവാവ് ...

Widgets Magazine Widgets Magazine