ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. എന്നാല്‍ നോയ്ഡയിലേക്ക് മാറ്റേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അതൊക്കെ ഔദ്യോഗിക തീരുമാനങ്ങളാണെന്നും യാദവ് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി...