Widgets Magazine Widgets Magazine
Widgets Magazine

തെരുവിലെ കുട്ടികള്‍ ആ പോപ് ഗായകനെ തിരിച്ചറിഞ്ഞില്ല; അവര്‍ ബീബറിനെ വിളിച്ചത് ഈ പേര്

ശനി, 13 മെയ് 2017 (16:38 IST)

Widgets Magazine

പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന സംഭവബഹുലമായി ഇന്ത്യയിൽ പറന്നിറങ്ങിയതിന് ശേഷം ആദ്യ പകല്‍ ചിലവഴിച്ചത് മുംബൈയിലെ തെരുവോരങ്ങളിലായിരുന്നു. ഫുട്ബോൾ കളിച്ചും തെരുവിലെ  കുട്ടികളെ സന്ദർശിച്ചുമായിരുന്നു. 
 
തീര്‍ത്തും മോശമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്കരികില്‍ ബീബര്‍ എത്തുകയും തികച്ചും സാധാരണക്കാരനെ പോലെയാണ് സംസാരിക്കുകയുമായിരുന്നു. എന്നാല്‍ ലോകപ്രശസ്തനായ ഗായകനാണ് അവിടേക്കെത്തിയതെന്ന് അവർക്ക് മനസിലായിരുന്നില്ല. 
 
അവര്‍ക്കരികില്‍ എത്തിയത് ബോളിവുഡ് ഗായകൻ യോ യോ ഹണി സിങ് ആണ് തങ്ങൾക്കരികിലേക്ക് എത്തിയിരിക്കുന്നതെന്നാണ് ഈ കുട്ടികൾ തെറ്റിദ്ധരിച്ചത്. ചില കുട്ടികൾ ബീബർ അരികിലേക്കെത്തിയപ്പോൾ അങ്ങനെയാണു വിളിച്ചു പറഞ്ഞത്. മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജസ്റ്റിൻ ബീബർ സംഗീതം അവതരപ്പിക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ പുലർച്ചെ രണ്ടിനാണ് താരം എത്തിയത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കണ്ണൂര്‍ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു; അടിയന്തരവും കര്‍ശനവുമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം

കണ്ണൂര്‍ കൊലപാതകത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ...

news

സിപിഎം ഉറപ്പ് പാലിച്ചില്ല; കണ്ണൂരില്‍ അഫ്സ്പ ഏര്‍പ്പെടുത്തണമെന്ന് ബിജെപി

അക്രമങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ...

news

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് ബോളിവുഡ് താരത്തിന്റെ അപ്രതീക്ഷിത സഹായം

ഭീകരാവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സിആര്‍പി‌എഫ് ജവാന്മാരുടെ കുടുംബത്തിന് ...

news

യുഎസിൽ നിന്ന് മോഷ്ടിച്ച ‘വണ്ണാക്രൈ’ ഉപയോഗിച്ച് സൈബര്‍ ആക്രമണം; 99 രാജ്യങ്ങള്‍ ഭീതിയില്‍

ലോകരാജ്യങ്ങളിൽ വൻ സൈബർ ആക്രമണം. യുഎസ് ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയര്‍ സര്‍വീസ്, സ്പെയിന്‍, ...

Widgets Magazine Widgets Magazine