തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലും കനത്ത പോളിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോക്സഭ തെരെഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലും കനത്ത പോളിംഗ്. ഇന്ന് തെരഞ്ഞെടുപ്പു നടന്ന നാലു സംസ്ഥാനങ്ങളിലും പോളിംഗ് 75 ശതമാനം കവിഞ്ഞു. ഗോവയിലെ രണ്ട് സീറ്റുകളിലും അസാമിലെ മൂന്നു സീറ്റുകളിലും 75 ശതമാനവും ത്രിപുരയിലെ ഒരു സീറ്റില്‍ 81.8 ശതമാനവും പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
അതേ സമയം ലോക്‌സഭാ,​ നിയമസഭാ തിരഞ്ഞെടുപ്പുകല്‍ ഒന്നിച്ചു നടത്തിയ സിക്കിമില്‍ പോളിംഗ് ശതമാനം 76 ആയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :