ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കം ഇനി രാത്രി 10 മുതല്‍ രാവിലെ ആറുവരെ മാത്രം

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (16:11 IST)

Widgets Magazine

ഇനി മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് അന്തം‌വിട്ട് കിടന്നുറങ്ങാന്‍ കഴിയില്ല. റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കം  ഇനിമുതല്‍ രാത്രി 10 മുതല്‍ രാവിലെ ആറുവരെ മാത്രം. ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
 
സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ ലോവര്‍ ബര്‍ത്തില് ഇരിക്കാനുള്ള അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നേരത്തേ സമയം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു. എന്നാല്‍, ഇത്തരക്കാര്‍ അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്നതാണ് പുതിയ തീരുമാനത്തിനു പിന്നിലെ കാരണം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; താനും ദിലീപും നിരപരാധികളാണെന്ന് നാദിര്‍ഷാ, തെളിവുകള്‍ സത്യം പറയുമെന്ന് പൊലീസ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

news

എട്ട് കുട്ടികളിലൊരാളെ ദുബായി ഷോപ്പിംഗ് മാളില്‍ മറന്നു: പിന്നെ സംഭവിച്ചത് ഇങ്ങനെ !

അറബ് വംശജനായ വിനോദസഞ്ചാരി ഭാര്യയെയും എട്ട് കുട്ടികളെയും കൂട്ടി ...

news

മീനാക്ഷി ദിലീപിനൊപ്പം തന്നെ! - കാരണം ശക്തമാണ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന ...

news

‘തീക്കളി ഇവിടെ വേണ്ട’; സംഘപരിവാറിന് താക്കീതുമായി മമത

സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന് ...

Widgets Magazine