'ഞാന്‍ മരിച്ചില്ലെങ്കില്‍ എന്റെ അമ്മയെ അവര്‍ കൊല്ലും’ - പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (09:45 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ബ്ലൂ വെയില്‍ ഗെയിമിന് അടിമപ്പെട്ട് ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. ജോദ്‌പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ടാസ്ക് പൂര്‍ത്തീകരിക്കാനാണ് താന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 
 
താന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ തന്റെ അമ്മ മരിക്കുമെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത്. വീട്ടില്‍നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി കടയിലേക്കെന്നു പറഞ്ഞാണ് പെണ്‍കുട്ടി പുറത്തിറങ്ങിയത്. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും അന്വേഷിച്ചിറങ്ങുകയായിരുന്നു. 
 
വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തടാകത്തില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി ബ്ലൂവെയിലിന്റെ പിടിയിലാണെന്ന് മനസിലായത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബ്ലു വെയില്‍ കൊലപാതകം ആത്മഹത്യ പൊലീസ് Murder Suicide Police Crime ക്രൈം Blue Whail

Widgets Magazine

വാര്‍ത്ത

news

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ ഗൌരി ലങ്കേഷിന്റെ ശബ്ദം നിലയ്ക്കുമോ? അവര്‍ പിന്നെയും ഉയിര്‍ത്തെഴുന്നേല്‍ക്കും!

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ...

news

കാമുകിക്ക് വേണ്ടി മുസ്താഖ് പ്രതാപായി! - പ്രണയത്തിനു വേണ്ടി ഹിന്ദു യുവാവ് മതം മാറിയാല്‍ ആഹാ, മുസ്ലിം യുവതികളായാല്‍ ഓഹോ!

പ്രണയിനിയെ വിവാഹം കഴിക്കുന്നതിനായി മുസ്ലിം യുവാവ് മതം മാറി ഹിന്ദുവായി. ഹുബ്ബള്ളി ഷിരേവാഡ ...

Widgets Magazine