Widgets Magazine Widgets Magazine

ചേതന്‍ ഭഗത് എഴുത്ത് നിര്‍ത്തുന്നു!

മുംബൈ, വ്യാഴം, 16 മാര്‍ച്ച് 2017 (21:35 IST)

Widgets Magazine
Chetan Bhagat, One Indian Girl, Twitter, Novel, Sharukh, Bigb,  ചേതന്‍ ഭഗത്, വണ്‍ ഇന്ത്യന്‍ ഗേള്‍, ട്വിറ്റര്‍, നോവല്‍, ഷാരുഖ്, ബിഗ്ബി

ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത് നോവലെഴുത്ത് താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി സൂചന. ചേതന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 
 
മെക്കാനിക്കല്‍ എഞ്ചിനീയറായ താന്‍ ഒരു ഇലക്‍ട്രിക് കാര്‍ പ്രൊജക്ട് ഏറ്റെടുക്കുന്നതിനാലാണ് എഴുത്തില്‍ നിന്ന് മാറുന്നതെന്നാണ് ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ചേതന്‍റെ നോവലുകളുടെ ആരാധകര്‍ക്ക് ഇത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത തന്നെയാണ്.
 
ഏറ്റവും ഒടുവിലായി ചേതന്‍റേതായി പുറത്തുവന്ന ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ ഒരു ബോളിവുഡ് സിനിമ പോലെ ആസ്വാദ്യകരമായിരുന്നു. എന്നാല്‍ എഴുത്തുനിര്‍ത്തുന്നതായുള്ള ചേതന്‍റെ പ്രഖ്യാപനവും പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ പെയ്യിക്കുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രാജി അംഗീകരിച്ചില്ല, സുധീരന്‍ തിരിച്ചുവരാന്‍ സാധ്യത?

കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നുള്ള വി എം സുധീരന്‍റെ രാജി ഹൈക്കമാന്‍ഡ് ...

news

മികച്ച നടനുള്ള ദേശീയപുരസ്കാരവും വിനായകന്? എതിരാളികള്‍ ആമിര്‍ഖാനും എസ് ജെ സൂര്യയും!

മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് വിനായകന് സാധ്യതയേറുന്നു. മലയാളത്തില്‍ നിന്ന് പത്ത് ...

news

നൂറിലധികം പേര്‍ മാനഭംഗപ്പെടുത്തിയെന്ന് പരാതി; പെണ്‍കുട്ടികളെ കണ്ടെത്താന്‍ കോടതിയുടെ നിര്‍ദ്ദേശം

പൊലീസ് ഓഫിസർ ഉൾപ്പെടെ നൂറിലധികം ആളുകൾ മാനഭംഗപ്പെടുത്തുകയും വേശ്യാവൃത്തി സ്വീകരിക്കാൻ ...

news

പെപ്‌സിയും കോളയും വീണ്ടും വിപണിയില്‍ ; ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി

ജലചൂഷണം നീര്‍ത്തലാക്കുന്നതിന്റെ ഭാഗമായി പെപ്‌സി, കോള, ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ...

Widgets Magazine Widgets Magazine