ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ജയിലില്‍ വിഐപി പരിഗണന !

ഹരിയാന, ബുധന്‍, 1 നവം‌ബര്‍ 2017 (13:32 IST)

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിന് ഹരിയാനയിലെ അംബാല ജയിലില്‍ വിഐപി പരിഗണന നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ജയില്‍ ഭക്ഷണം ഇഷ്ടമില്ലാത്തതിനാല്‍ ഹണിപ്രീതിന് ഭക്ഷണം പാചകം ചെയ്യാനുള്ള അനുവദി നല്‍കിയിരിക്കുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
 
എന്നാല്‍ ആരോപണങ്ങള്‍ ഹരിയാന ജയില്‍മന്ത്രി കൃഷണ്‍ ലാല്‍ പന്‍വാര്‍ നിഷേധിച്ചു. ഒരു തടവുകാരനും പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും ഹണിപ്രീതിന് പുറമേ നിന്നുള്ള ഭക്ഷണം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗക്കുറ്റത്തിന് ഗുര്‍മീതിനെ കോടതി ശിക്ഷിച്ചപ്പോള്‍ ഉണ്ടായ ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഹണിപ്രീതാണെന്ന് ദേരാസച്ചാ അനുയായികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തലശ്ശേരിയിൽ മൂന്നര കോടിയുടെ കുഴല്‍പ്പണം പിടിച്ചു; കൊടുവള്ളി സ്വദേശികള്‍ അറസ്റ്റില്‍

തലശ്ശേരിയിൽ വൻ കുഴൽപ്പണവേട്ട. റയിൽവേ സ്റ്റേഷന്‍ പരിസരത്തു നിന്ന് മൂന്നര കോടിയോളം രൂപയുടെ ...

news

സിനിമാസ്റ്റൈല്‍ ഒളിച്ചോട്ടവും മോഷണവും; കമിതാക്കള്‍ പിടിയില്‍ !

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നാണ് ചൊല്ല്. അങ്ങനെ ഒരു സംഭവമാണ് ചേരനെല്ലൂര്‍, എറണാകുളം ...

news

കെ സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്കാരം

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത കവി കെ.സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി ...

news

ഗുജറാത്തില്‍ താമര വാടാതിരിക്കാന്‍ കച്ചമുറുക്കി ബിജെപി; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമിത് ഷാ സംസ്ഥാനത്ത്

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അഭിമാന പോരാട്ടത്തിനൊരുങ്ങുകയാണ് ബിജെപി ...