ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും കഥ സിനിമയാകുന്നു; ചിത്രത്തില്‍ രാഖി സാവന്ത് നായിക !

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (11:10 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

പീഡനക്കേസില്‍ അറ്സ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങും വളര്‍ത്തുമകളായി അറിയപ്പെടുന്ന ഹണിപ്രീത് സിംഗും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബലാത്സംഗ കേസില്‍ ഗുര്‍മീത് സിംഗ് ജയിലിലാണെങ്കിലും ഹണിപ്രീത് ഒളിവില്‍ പോയിരിക്കുകയാണ്.
 
എന്നാല്‍ ഗുര്‍മീതിന്റെ അനിയായികള്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 
ഗുര്‍മീതിന്റെയും അദ്ദേഹത്തിന്റെ ഏഞ്ചലിന്റെയും ജീവിതം ജനങ്ങളിലേക്ക് എത്താന്‍ പോവുകയാണ്. ഇവരുടെ കഥ സിനിമയായി നിര്‍മ്മിക്കാന്‍ പോവുകയാണ്. 
 
ബോളിവുഡില്‍ നിന്നുമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിംഗായി റാസ മുദാറാണ് അഭിനയിക്കുന്നത്. 
 
ഒപ്പം ഹണിപ്രീതായി ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയായ രാഖി സാവന്തുമാണ് അഭിനയിക്കാന്‍ പോവുന്നത്. അസുതോഷ് മിശ്രയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അജാസ് ഖാനും എത്തുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മാഗസിന് കത്രിക വെച്ച സംഭവം: മാനേജ്മെന്റിനെതിരെ ‘പ്രതിഷേധ കളിക്കുടുക്ക’ ഇറക്കി വിദ്യാര്‍ത്ഥികള്‍

നാദാപുരം ഗവണ്‍‌മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാഗസിന്‍ വിലക്കിയ സംഭവത്തില്‍ ...

news

യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ത്രിപുരയില്‍ യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ...

news

‘വേര്‍തിരിവ് എന്തിന് , ഇരു മതത്തിലെയും വിശ്വാസികള്‍ക്ക് ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തിക്കൂടെ': ഹൈക്കോടതി

മുഹറം ദിനത്തില്‍ ദുര്‍ഗാ പൂജ പാടില്ലെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ...

Widgets Magazine