ഗുജറാത്തില്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം?

അഹമ്മദാബാദ്, വെള്ളി, 10 നവം‌ബര്‍ 2017 (08:58 IST)

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന് അഭിപ്രായ സര്‍വ്വെ. എബിപി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വെയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്തില്‍ 113-121 സീറ്റുകള്‍ നേടി ബിജെപി വിജയിക്കുമെങ്കിലും പാര്‍ട്ടിയുടെ വോട്ടില്‍ വലിയ കുറവുണ്ടാകുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. 
 
ആഗസ്റ്റില്‍ നടത്തിയ ആദ്യ സര്‍വ്വേയില്‍ ബിജെപിക്ക് 59% വോട്ടു ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ബിജെപിയുടെ വോട്ടുഷെയര്‍ 47% ആയി കുറയുമെന്നാണ് പ്രവചനം.
അതേസമയം കോണ്‍ഗ്രസ് 41% ആയി വോട്ടു ഷെയര്‍ ഉയര്‍ത്തുമെന്നും പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉമ്മൻചാണ്ടിയുടെ തനിനിറം മനസ്സിലായി, വി എം സുധീരൻ പറഞ്ഞത് കോൺഗ്രസ് വ്യക്തമാക്കണം: കോടിയേരി

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടാണ് ഇന്നലെ സർക്കാർ ...

news

സോളാർ റിപ്പോർട്ട്; തുടർൻ നടപടികൾ തീരുമാനിക്കാൻ പ്രത്യേക മന്ത്രിസഭായോഗം ഇന്ന്

കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ ...

news

റയാൻ സ്കൂളിലെ കൊലപാതകം; അറസ്റ്റിലായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റസമ്മതം നടത്തിയെന്ന് സിബിഐ

റയാൻ ഇന്റർനാഷ്ണൽ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രധ്യുമനെ ...

Widgets Magazine