Widgets Magazine Widgets Magazine

കൗമാരക്കാരിയായ മകളുടെ മുന്നില്‍ വെച്ച് അച്ഛന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു

തിങ്കള്‍, 10 ജൂലൈ 2017 (17:20 IST)

Widgets Magazine

കൌമാരക്കാരിയായ സ്വന്തം മകളുടെ കണ്‍‌മുന്നില്‍ വെച്ച് അയല്‍‌വാസിയായ എട്ടുവയസുകാരിയെ അച്ഛന്‍   ബലാത്സംഗം ചെയ്തു. ശനിയാഴ്ച വൈകിട്ട് സെന്‍‌ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റിലെ പാര്‍ക്കിലാണ് ഈ സംഭവം നടന്നത്. അച്ഛന്‍ ഇങ്ങനെ ഒരു ക്രൂരത ചെയുമ്പോള്‍ സ്വന്തം മകള്‍ അടുത്ത് കളിച്ച് കൊണ്ട് ഇരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
ഭാര്യ മരിച്ചുപോയ ഇയാള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കമല മാര്‍ക്കറ്റിനടുത്ത് താമസിക്കുകയായിരുന്നു. സ്വന്തം മകളെ കളിക്കാന്‍ വിട്ട ശേഷം അയല്‍‌വാസിയായ എട്ടുവയസുകാരിയെ പ്രലോഭിപ്പിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് കുട്ടി കരഞ്ഞതോടെയാണ് മകള്‍ ഇത് കണ്ടെതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വീട്ടില്‍ കരഞ്ഞുകൊണ്ട് വന്ന കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സര്‍ക്കാരിനെ വെല്ലുവിളിച്ച് കോഴിക്കച്ചവടക്കാര്; ബുധനാഴ്ച കടകള്‍ തുറക്കും, വില 87 രൂപയല്ല - 135 രൂപ!

സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് കോഴിക്കച്ചവടക്കാര്‍ കടുത്ത ...

news

കൗമാരക്കാരിയായ മകളുടെ മുന്നില്‍ വെച്ച് അച്ഛന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു

ഇത് ഒരു അച്ഛനാണ് കൌമാരക്കാരിയായ സ്വന്തം മകളുടെ കണ്‍‌മുന്നില്‍ വെച്ച് എട്ടുവയസുകാരിയെ ...

news

പാക്കിസ്ഥാനില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗിക്ക് ഇന്ത്യ വിസ നിഷേധിച്ചിട്ടില്ല: സുഷമ സ്വരാജ്

പാക്കിസ്ഥാന്‍ വധശിഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്ക് വിസ അനുവദിക്കാത്തതില്‍ ...

news

‘സമരത്തെ നേരിടേണ്ടത് ജനങ്ങള്‍’; കോഴിയെ കടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നു ധനമന്ത്രി

കേരളത്തിൽനിന്നു കോഴിയെ അന്യസംസ്ഥാനങ്ങളിലേക്കു കടത്തിയാൽ ശക്തമായ നടപടികൾ ...

Widgets Magazine Widgets Magazine