Widgets Magazine Widgets Magazine

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള അതിസാഹസം യുവാവിനെയെത്തിച്ചത് ആശുപത്രിക്കിടക്കയില്‍

വ്യാഴം, 8 ജൂണ്‍ 2017 (12:52 IST)

Widgets Magazine

സെല്‍ഫിഭ്രാന്തിന്റെ ഒട്ടനവധി വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഭുവനേശ്വറിലെ ധെന്‍കനാല്‍ ജില്ലയില്‍നിന്നാണ് സെല്‍ഫിഭ്രാന്തിന്റെ പുതിയ വാര്‍ത്ത പുറത്തുവന്നത്. രണ്ടുദിവസമായി മേഖലയെ വിറപ്പിച്ചിരുന്ന കാട്ടാനയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് ഒന്ന് ആളാകാന്‍ ശ്രമിച്ചതായിരുന്നു ഈ യുവാവ്. 
 
ആനയുടെ പരമാവധി അടുത്തുനിന്ന് ചിത്രം മോബൈല്‍ ക്യാമറയില്‍ പകര്‍ത്താനുള്ള നായക്കിന്റെ ശ്രമം പാളുകയും. പ്രകോപിതനായ ആനയുടെ ആക്രമണത്തില്‍ നായക്കിന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് 
ബഹളം കേട്ടെത്തിയ മറ്റു ഗ്രാമവാസികള്‍ നായക്കിനെ ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷിച്ച് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലാക്കിയത്. പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇയാളെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കാട്ടുപോത്തിന് രക്ഷകനായി എത്തിയത് നാട്ടുകാര്‍ !

കണ്ണില്‍ തേയിലക്കുറ്റി തറച്ച് ഗുരുതരമായി പരുക്കേറ്റ കാട്ടുപോത്തിന് ചികിത്സ നല്‍കി. ...

news

നിങ്ങൾ ചൊവ്വയിലാണ് കുടുങ്ങി കിടക്കുന്നതെങ്കിലും രക്ഷിക്കാനെത്തും; ചിരിയുണര്‍ത്തി സുഷമയുടെ ട്വീറ്റ്

ഇന്ത്യക്കാരനായ നിങ്ങള്‍ വിദേശ രാജ്യങ്ങളിലല്ല, ചൊവ്വയിലാണ് കുടുങ്ങിയതെങ്കില്‍ പോലും ...

news

50 രൂപയ്ക്ക് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്

വഴിയില്‍ വില്‍പ്പന നടത്തിയ അന്യസംസ്ഥാനക്കാരില്‍ നിന്നും 50 രൂപയ്ക്ക് വാങ്ങിയ എമര്‍ജന്‍സി ...

news

നിയമപ്രകാരമുളള തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ്, നിയമസഭയല്ല: ഒ രാജഗോപാല്‍

കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രവിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക ...

Widgets Magazine Widgets Magazine