ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുന്നില്‍വെച്ച് പീഡിപ്പിച്ച മുപ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി, വെള്ളി, 3 നവം‌ബര്‍ 2017 (09:49 IST)

അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് പീഡിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ദില്ലിയിലാണ് സംഭവം ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുഞ്ഞിന്‍റെ അമ്മ മകള്‍ക്കൊപ്പം ദില്ലി കോളനിയിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്. 
 
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നികുതി വെട്ടിപ്പ് : അമലയുടെ മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് ...

news

ഇന്ത്യൻ പൗരത്വമുള്ള എനിക്ക് രാജ്യത്തെവിടെ വേണമെങ്കിലും സ്വത്ത് സമ്പാദിക്കാം: വിശദീകരണവുമായി അമല പോൾ

വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ച സംഭവത്തിൽ ന്യായീകരണവുമായി അമല പോൾ. തന്റെ ...

Widgets Magazine