ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റും കടമായി എടുക്കാം; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍‌വെ

ന്യൂഡല്‍ഹി, വെള്ളി, 4 ഓഗസ്റ്റ് 2017 (14:27 IST)

FEATURED , IRCTC , TRAIN TICKETS , ന്യൂഡല്‍ഹി , ട്രെയിന്‍ ടിക്കറ്റ് , ഇന്ത്യന്‍ റെയില്‍‌വെ ,  ഐആര്‍സിടിസി

ഇനിമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കയ്യില്‍ കാശില്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. ഐ ആര്‍ സി ടി സിയുടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് 15 ദിവസത്തിനകം പണം നല്‍കുന്ന പുതിയ പദ്ധതിക്ക് ഇന്ത്യന്‍ റെയില്‍ വേയില്‍ തുടക്കമായി.
 
നേരത്തേ പണം മുടക്കി ടിക്കറ്റ് ബുക്ക് ചെയ്താലും ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ പണം തിരികെ സ്വന്തം അക്കൗണ്ടിലേക്കെത്താന്‍ ദിവസങ്ങളെടുത്തിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഐആര്‍സിടിസിയുടെ പുതിയ പദ്ധതി. അതേസമയം 15 ദിവത്തിനകം പണം ഒടുക്കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഐ ആര്‍ സി ടി സി അക്കൗണ്ട് റദ്ദ് ചെയ്യുമെന്നും റയില്‍‌വെ അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മദനിയുടെ സുരക്ഷാച്ചെലവ് 1.18 ലക്ഷമായി കുറച്ചു; സന്ദര്‍ശന സമയം നാല് ദിവസം കൂട്ടി

പിഡിപി അധ്യക്ഷൻ അബ്‌ദുൽ നാസർ മദനിയുടെ സുരക്ഷാ ചെലവിനുള്ള തുക കർണാടക സർക്കാർ 1,18,000 ...

news

ഇത് ദിലീപിനോടുള്ള വെല്ലുവിളിയോ?; പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ രണ്ട് വ്യത്യസ്ത ചേരിയാക്കി ...

news

മഞ്ജുവിനെ വിവാഹം കഴിച്ചത് ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നോ? ദിലീപിന്റെ സുഹൃത്തുകളെ പൊലീസ് ചോദ്യം ചെയ്യും !

മഞ്ജു വാര്യര്‍ക്ക് മുമ്പേ ദിലീപ് ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നെന്ന കണ്ടെത്തലില്‍ ...