Widgets Magazine Widgets Magazine

ഇങ്ങനെ ഒരു ഭര്‍ത്താവിനെ കിട്ടാന്‍ ഭാഗ്യം വേണം; ഭാര്യയെയും കൊണ്ട് യുവാവ് പൊലീസ് സ്റ്റേഷനില്‍ പോയത് എന്തിന്?

വ്യാഴം, 18 മെയ് 2017 (17:41 IST)

Widgets Magazine

പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നവര്‍ ഇത് കണ്ട് പടിക്കണം. ഒറീസയിലെ റിഷി എന്ന ചെറുപ്പക്കാരനെ അറിയാമോ? എന്നാല്‍ കേട്ടോളൂ...വിവാഹത്തിന് മുന്‍പ് ഉണ്ടായ അതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ തന്റെ ഭാര്യ സീ‍മയെ അറിഞ്ഞ് കൊണ്ടാണ് ഈ യുവാവ് വിവാഹം ചെയ്തത്. 
 
വിവാഹത്ത് ശേഷം റിഷി ഭാര്യയെയും കൊണ്ട് റിഷി പോയത് പൊലീസ് സ്റ്റേഷനിലാണ്. തന്റെ ഭാര്യയെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കാന്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഉണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സഹപ്രവർത്തകയ്ക്ക് പീഡനം:ടെക്കി പിടിയിൽ

ടെക്‌നോപാർക്ക് ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ...

news

വയോധികയുടെ മാല കവർന്ന യുവതി അറസ്റ്റിൽ

കിളിമാനൂർ: ബസ് യാത്രയ്ക്കിടെ വയോധികയുടെ മൂന്നര പവന്റെ സ്വർണ്ണമാല കവർന്നതുമായി ബന്ധപ്പെട്ട ...

news

മുത്തച്ഛനും കൊച്ചുമകളും പാറക്കുളത്തിൽ മുങ്ങിമരിച്ചു

വീടിനു സമീപത്തുള്ള പാറക്കുളത്തിൽ വീണ കൊച്ചുമകളും കൊച്ചുമകളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛനും ...

news

കുൽഭൂഷണ്‍ യാദവിന് വേണ്ടി വാദിക്കാന്‍ ഹരീഷ് സാല്‍‌വെ വാങ്ങിയ പ്രതിഫലം ഒരു രൂപ; ഇന്ത്യയുടെ ആര്‍ജവത്തിനു മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ !

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ ...

Widgets Magazine Widgets Magazine