Widgets Magazine Widgets Magazine

ആമസോണിനെ കബളിപ്പിക്കാന്‍ യുവതി സ്വീകരിച്ച വഴി ഞെട്ടിക്കുന്നത്

വെള്ളി, 12 മെയ് 2017 (08:54 IST)

Widgets Magazine

ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ യുവതി ബംഗളുരില്‍ പിടിയില്‍.  പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയാണ് പൊലീസ് പിടിയിലായത്. ആമസോണില്‍ നിന്ന് ഓണ്‍ലൈനായി യുവതി വാങ്ങിയ സാധനങ്ങള്‍ തിരിച്ചയച്ച് നല്‍കി ആമസോണില്‍ നിന്ന് ഇവര്‍ പണം തട്ടുകയായിരുന്നു. 
 
ലക്ഷം രൂപയാണ് ആമസോണിനെ കബളിപ്പിച്ച് യുവതി കൈവശമാക്കിയത്. വാങ്ങിയ സാധനങ്ങളുടെ സമാനമായ സാധനങ്ങള്‍ യുവതി തിരിച്ചയക്കുകയായിരുന്നു. വാങ്ങിയ വസ്തുക്കള്‍ മോശമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുവതിയുടെ വമ്പന്‍ തട്ടിപ്പ്. 
 
സാധനം വാങ്ങിയാല്‍ മണിക്കൂറിനകം തിരികെ നല്‍കിയാല്‍ പണം തിരികെ കിട്ടുന്ന സേവനം ആമസോണില്‍ ഉണ്ടായിരുന്നു. ഈ സേവനമാണ് യുവതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. തുടര്‍ച്ചയായി നിരവധി  സാധനങ്ങള്‍ തിരിച്ചയച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആമസോണ്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ച് തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വീട്ടിലെ കക്കൂസ് മോഷണം പോയെന്ന്; അമ്മയുടെയും മകളുടെയും പരാതിയില്‍ പുലിവാല് പിടിച്ച് പൊലീസ്

വീട്ടിലെ ശൗചാലയം മോഷണം പോയെന്ന പരാതിയുമായി സ്‌ത്രീകള്‍ രംഗത്ത്. ഛത്തി​സ്ഗ​ഡ് ബി​ലാ​സ്പു​ർ ...

news

പരീക്ഷകള്‍ക്കു മാറ്റമില്ല; കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

ബിജെപി ജില്ലാ കമ്മിറ്റി കോട്ടയം ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താല്‍ ആരംഭിച്ചു. രാവിലെ ആറു ...

news

കെ എം മാണി ഞെട്ടിച്ചെന്ന് വി ഡി സതീശന്‍

കെ എം മാണി തന്നെ ഞെട്ടിച്ചെന്ന് വി ഡി സതീശന്‍ എംഎല്‍എ. കര്‍ഷകര്‍ക്കുവേണ്ടി കേരളത്തിലെ ...

news

യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ യുപി സര്‍ക്കാരിന്‍റെ അനുമതിയില്ല

വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ...

Widgets Magazine Widgets Magazine