സന്യാസിമാര്‍ എതിര്‍ത്തു; ഹര ഹര മോഡി മന്ത്രം ഉപയോഗിക്കരുതെന്ന് മോഡി
WEBDUNIA|
PRO
സന്യാസിമാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് 'ഹര ഹര മോഡി മന്ത്ര'ത്തില്‍ നിന്ന് പിന്മാറാന് മോഡിയുടെ അഭ്യര്‍ഥന. ഈ മുദ്രാവാക്യം ഇനി ഉപയോഗിക്കരുതെന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്ഥികൂടിയായ മോഡി അണികളോട് അഭ്യര്‍ഥിച്ചു.
ആവേശം കൂടിയ ചില പ്രവര്‍ത്തകരാണ് 'ഹര ഹര മോഡി' മുദ്രാവാക്യമാക്കിയതെന്നും ആവേശം താന്‍ മനസ്സിലാക്കുന്നുവെന്നും പക്ഷെ അത് ഉപേക്ഷിക്കാന്‍ അവരോട് അഭ്യര്‍ഥിക്കുന്നുവെന്നും മോഡി ട്വീറ്റുചെയ്തു.