വികാരിയച്ചനും ലോനയും

WEBDUNIA| Last Modified വ്യാഴം, 10 ഫെബ്രുവരി 2011 (16:16 IST)
വികാരിയച്ചന്‍ ലോനായോട്‌ : ലോനാ, നീ നിന്‍റെ ഭാര്യയോട്‌ പിണങ്ങി നടക്കുകയാണെന്ന്‌ പറയുന്നല്ലോ, ഉള്ളതാണോ ?

ലോന: അത്‌ ശരിയല്ലച്ചോ...

വികാരിയച്ചന്‍: അതെന്താ അങ്ങനെ ?

ലോന: അവളു പറയുന്നതിനിടയ്ക്ക്‌ എനിക്കു പറയാനുള്ളതു കൂടി പറയാന്‍ സമയം കിട്ടണ്ടേ അച്ചോ !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :