മോഷ്ടിച്ചത് ആര്

WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (13:00 IST)

പുതിയ സ്ഥാപനത്തില്‍ ജോലിക്കു വന്ന യുവാവിനോട്‌ മേലുദ്യോഗസ്ഥന്‍: താങ്കളെ പഴയ ഓഫീസില്‍ നിന്ന്‌ എന്തിനാണ്‌ പിരിച്ചുവിട്ടത്‌?

ജോലിക്കു വന്ന യുവാവ്‌: ഞാന്‍ 100 രൂപ മോഷ്‌ടിച്ചു എന്ന്‌ അവര്‍ പറഞ്ഞു.

മേലുദ്യോഗസ്ഥന്‍: താങ്കള്‍ക്ക്‌ സത്യം തെളിയിക്കാമായിരുന്നില്ലേ ?

യുവാവ്‌: അത്‌ അവര്‍ തന്നെ തെളിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :