മദ്യം ശത്രുവാണ്

WEBDUNIA| Last Modified വെള്ളി, 7 ജനുവരി 2011 (16:13 IST)
മദ്യപാനിയായ ജോപ്പനെ പള്ളി വികാരി ജംഗ്പങ്കി ഉപദേശിച്ചു,

“മകനെ ജോപ്പാ നിനക്കറിയാമോ മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രുവാണ് മദ്യം?”

ജോപ്പന്‍: അത് ശരിയാണ് അച്ചോ, പക്ഷേ ശത്രുവിനെ സ്നേഹിക്കണമെന്നല്ലേ കര്‍ത്താവ് പറഞ്ഞേക്കുന്നത്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :