ഭാര്യ ചാവാത്തത്‌ ഭാഗ്യം

WEBDUNIA|
ഗോവിന്ദ്‌ സിംഗ്‌ ഇന്‍ഷൂര്‍ ചെയ്ത പശു ചത്തുപോയി. ഇന്‍ഷൂറന്‍സ്‌ തുക തരാന്‍ അദ്ദേഹം ഇന്‍ഷൂറന്‍സ്‌ ഓഫീസില്‍ ചെന്ന്‌ ആവശ്യപ്പെട്ടു.

ഓഫീസര്‍: “ക്ഷമിക്കണം. പകരം പണം തരാനാവില്ല. ചത്ത പശുവിന്‍റെ അതേ തരത്തിലുള്ള വേറൊന്നിനെ വാങ്ങി തരാം.”

ഗോവിന്ദ്‌ സിംഗ്‌: “ഹോ ഭാഗ്യം. മരിച്ചത് എന്‍റെ ഭാര്യയായിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്തെനേ.”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :