പ്രേതവും സിനിമയും

WEBDUNIA| Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (17:05 IST)
ജോപ്പനും ജംഗ്പങ്കിയും ഒരു പ്രേതസിനിമ കാണാന്‍ പോയി സിനിമയില്‍ ഓരോ തവണയും പ്രേതത്തെ കാണിക്കുമ്പോള്‍ ജോപ്പന്‍ താഴേക്ക് കുനിയുന്നത് കണ്ട് ജംഗ്പങ്കി ജോപ്പനോട് ചോദിച്ചു,

“നീ എന്തിനാണ് പേടിക്കുന്നത് ഇത് വെറും സിനിമയല്ലേ”

ജോപ്പന്‍: അത് എനിക്കറിയാം‌, പക്ഷേ പ്രേതത്തിന് അറിയണമെന്ന് ഇല്ലല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :