പെട്രോള്‍ വില

WEBDUNIA| Last Modified വ്യാഴം, 29 ഏപ്രില്‍ 2010 (14:29 IST)
പെട്രോള്‍ വില കൂടിയ വാര്‍ത്ത പത്രത്തില്‍ വായിച്ച ജോപ്പന്‍ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു,

“ഇങ്ങനെ വില കൂട്ടിയാലൊന്നും ജോപ്പന്‍ കുലുങ്ങില്ല. എന്‍റെ ജീവിത ചിലവ് ഇതു കൊണ്ട് കൂടാനും പോകുന്നില്ല”

ജംഗ്പങ്കി: അതെന്താ?

ജോപ്പന്‍: ഞാന്‍ ഇതു വരെ ദിവസവും 50 രൂപയ്ക്കാണ് പെട്രോള്‍ അടിച്ചു കൊണ്ടിരുന്നത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :