ചായയിലെ ഈച്ച

WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (13:03 IST)

ചായക്കടയില്‍ വെയിറ്ററും ചായകുടിക്കാന്‍ വന്നയാളും തമ്മില്‍..

ചായകുടിക്കാന്‍ വന്നയാള്‍: ഇതെന്താണ്‌ ചായയില്‍ ഈച്ച കിടക്കുന്നത്‌?

വെയ്റ്റര്‍: പിന്നെന്താണ് ഇടേണ്ടത്‌ ആനയെയോ? ചായക്ക്‌ വില രണ്ട്‌ രൂപയല്ലേയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :