കുളിമുറിയില്‍ പാടുന്ന ശകുന്തള

WEBDUNIA| Last Modified ചൊവ്വ, 27 ജൂലൈ 2010 (14:27 IST)
കോളജ് ഡേയ്ക്ക് പാട്ടുപാടിയ ശകുന്തളയെ അഭിനന്ദിക്കാനെന്ന പേരില്‍ പുറകേ കൂടിയ പൂവാലന്‍ ജോപ്പന്‍ ശകുന്തളയോട് പറഞ്ഞു,

“ശകുന്തള നന്നായിട്ട് പാടുന്നുണ്ടെല്ലോ ടി വിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തു കൂടെ? ”

ശകുന്തള: ഇത് ഞാന്‍ വെറുതേ പാടിയതാ, സാധാരണ കുളി മുറിയില്‍ മാത്രം പാടാറുള്ള ഒരു ബാത്ത് റൂം സിങ്ങറാണ് ഞാന്‍.

ജോപ്പന്‍: അങ്ങനെയാണെങ്കില്‍ നമ്മുക്ക് ഒന്നിച്ച് പ്രാക്ടീസ് ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :