കണ്ണും പല്ലും

WEBDUNIA| Last Modified വെള്ളി, 6 മെയ് 2011 (17:01 IST)
കഞ്ഞിയില്‍ കല്ല് കടിച്ചതിന്‍റെ ദേഷ്യത്തില്‍ ജോപ്പന്‍ ഭാര്യ ശകുന്തളയോട് ചോദിച്ചു,

“എടീ ദൈവം നിനക്ക് രണ്ട് കണ്ണ് തന്നിട്ടുണ്ടെല്ലൊ എന്നീട്ടും കഞ്ഞി വെയ്ക്കുന്നതിന് മുന്‍പ് അരിയിലെ കല്ല് പെറുക്കി കളയാന്‍ പറ്റില്ലെ?”

ശകുന്തള: നിങ്ങള്‍ക്ക് ദൈവം 32 പല്ല് തന്നിട്ടുണ്ടെല്ലൊ എന്നിട്ടും മൂന്നു നാല് കല്ല് കടിച്ച് തിന്നാന്‍ പറ്റില്ലെ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :