WEBDUNIA|
Last Modified തിങ്കള്‍, 24 ജനുവരി 2011 (14:48 IST)
വ്യഭിചാര കുറ്റത്തിന് പിടിയിലായ പുരുഷനോട് കോടതിയില്‍ വച്ച് ജഡ്ജി ചോദിച്ചു: താങ്കള്‍ ഈ സ്ത്രീയോടൊത്ത് രാത്രി ഉറങ്ങിയോ, ഇല്ലയോ എന്നാണ് അറിയേണ്ടത്...
പ്രതി: ഒരു പോള കണ്ണടയ്ക്കാന്‍ പോലും സമയമില്ലായിരുന്നു സാര്‍..!!