ഐഷയെ കല്യാണം ചെയ്യാനെത്തിയ കുഞ്ഞു കുഞ്ഞാലി, മരക്കാര്‍ മേക്കിങ് വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (17:04 IST)
മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. കല്യാണി പ്രിയദര്‍ശന്റെയും പ്രണവ് മോഹന്‍ലാലിന്റേയും നൃത്ത രംഗത്തിന്റെ മേക്കിംഗ് ആണ് വിഡിയോയിലുള്ളത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് മരക്കാര്‍.