അബ്‌ദുള്ള വേണോ ദശരഥം വേണോ? കുഴപ്പിക്കുന്ന ചോദ്യമാണ്!

വെള്ളി, 30 ഡിസം‌ബര്‍ 2016 (16:15 IST)

Widgets Magazine
Mohanlal, Sibi Malayil, Lohithadas, Dasaratham, Gauthami, Kamalhasan, മോഹന്‍ലാല്‍, സിബി മലയില്‍, ലോഹിതദാസ്, ദശരഥം, ഗൌതമി, കമല്‍ഹാസന്‍

ഹിസ് ഹൈനസ് അബ്‌ദുള്ളയാണോ ദശരഥമാണോ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം? ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടും അല്ലേ? കാരണം, രണ്ടും ഒന്നാന്തരം സിനിമകളാണ്. മഹാനടനായ മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച അഭിനയപ്രകടനങ്ങള്‍ സാധ്യമായ രണ്ടുസിനിമകള്‍.
 
ഈ രണ്ടുസിനിമകളുടെയും കഥകള്‍ ഒരേസമയമാണ് തിരക്കഥാകൃത്ത് ലോഹിതദാസിന്‍റെ മനസില്‍ ഉരുവം‌കൊണ്ടത്. ചെറിയ ത്രെഡുകളായാണ് ലോഹി ഈ കഥകള്‍ സംവിധായകനായ സിബി മലയിലിനോട് പറഞ്ഞത്. അവ ഇങ്ങനെയായിരുന്നു:
 
വാടകയ്ക്ക് ഒരു പുരുഷന്‍ കൊലപാതകം നടത്താനെത്തുന്നു - ഹിസ് ഹൈനസ് അബ്‌ദുള്ള!
 
വാടകയ്ക്ക് ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നു - ദശരഥം!
 
രണ്ടുകഥകളും സിബിക്ക് ഇഷ്ടമായി. മോഹന്‍ലാലിനും രണ്ട് കഥകളും ഇഷ്ടപ്പെട്ടു. എഴുതാന്‍ എളുപ്പമുള്ളത് ആദ്യമെഴുതെന്ന് മോഹന്‍ലാല്‍ ലോഹിയോടുപറഞ്ഞു. അങ്ങനെ ലോഹി ആദ്യം ദശരഥമെഴുതി. അധികം വൈകാതെ ഹിസ് ഹൈനസ് അബ്‌ദുള്ളയും!Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദുൽഖർ ചിത്രത്തിലെ 'നീലാകാശം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ കാണാം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ...

news

ക്രിസ്മസിൽ ഉദയം കൊണ്ട മോഹൻലാൽ, അന്ന് മഞ്ജു വാര്യരും ജനിച്ചു!

1980ലെ ക്രിസ്മസ് ദിനത്തിൽ ആ പെൺകുട്ടി ജനിച്ചു. അന്ന് മറ്റൊരു പ്രത്യേകതയുണ്ടായി. ...

news

എന്തുചെയ്യണമെന്ന് മമ്മൂട്ടിക്കറിയാം, 50 കോടി ക്ലബ് ഉറപ്പിച്ചു!

നാദിര്‍ഷ അടുത്തിടെ അത് നിഷേധിച്ചതാണ്. തന്‍റെ അടുത്ത സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു ...

news

മമ്മൂട്ടി ചെയ്ത സിനിമകൾ മറ്റാർക്കും ചെയ്യാൻ കഴിയില്ല! - സംവിധായകന് പറയാനുള്ളത്...

സംഭവകഥകളിൽനിന്ന് ഊർജം ഉൾക്കൊണ്ട് തിരക്കഥയെഴുതുന്ന മലയാളത്തിലെ അപൂർവം തിരക്കഥാകൃത്തുകളിൽ ...

Widgets Magazine