PRO | PRO |
അമേറ്റൂര് അക്കിത്തത്ത് മനയിലെ വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനായി 1926 മാര്‍ച്ച് 18ന് കാര്‍ത്തിക നക്ഷത്രത്തില്‍ കുമരനല്ലൂരില്‍ ആണ് ജനനം. വിശ്വപ്രസിദ്ധ ചിത്രകാരന് അക്കിത്തം നരായണന് സഹോദരനാണ്. കീഴായൂര്‍ ആലമ്പിള്ളി മനയ്ക്കല്‍ ശ്രീദേവീ അന്തര്‍ജനമാണ് ഭാര്യ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |