Suresh Gopi Thrissur: തൃശൂർ എടുക്കുമെന്ന് പറഞ്ഞു, "എടുത്തു" വിജയം ഉറപ്പിച്ച് സുരേഷ് ഗോപി, തിരുവനന്തപുരത്തും ബിജെപി മുന്നേറ്റം

BJP Candidate Suresh Gopi - Lok Sabha Election 2024
BJP Candidate Suresh Gopi - Lok Sabha Election 2024
WEBDUNIA| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (11:29 IST)
ലോകസഭാ തിരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണം പുരോഗമിക്കുമ്പോള്‍ തൃശൂരിലെ ലീഡ് നില മുപ്പതിനായിരത്തിന് മുകളിലാക്കി ഉയര്‍ത്തി ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്തുള്ളത്. കെ മുരളീധരന്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ്. രാജ്യമെങ്ങും ബിജെപി തരംഗമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാളിയെങ്കിലും കേരളത്തില്‍ എക്‌സിറ്റ് പോള്‍ ഫലസൂചനകള്‍ പോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് നിലനിര്‍ത്തുന്നത്.

തൃശൂരിന് പുറമെ തിരുവനന്തപുരത്താണ് ബിജെപി ലീഡ് നിലനിര്‍ത്തുന്നത്. ഇവിടെ ബിജെപിയും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന് മുന്നില്‍ ശശി തരൂര്‍ വിയര്‍ക്കുകയാണ്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ രണ്ടായിരം വൊട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്. സംസ്ഥാനത്തെ 17 മണ്ഡലങ്ങളിലും യുഡിഎഫാണ് മുന്നേറുന്നത്. ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ മുന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സംസ്ഥാനത്ത് മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്
കന്യാകുമാരി തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ മലപ്പുറം, ...

Ultra Violet Rays: ഉയർന്ന അൾട്ര വയലറ്റ് സൂചിക, രാവിലെ 10 ...

Ultra Violet Rays: ഉയർന്ന അൾട്ര വയലറ്റ് സൂചിക, രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ...

ആർഭാടജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തൽ, ഇതിൽ ...

ആർഭാടജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തൽ, ഇതിൽ മനം നൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ
80,000 രൂപ അഫാന്‍ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. അഫാന്റെ ആര്‍ഭാട ജീവിതമാണ് ഇത്രയധികം ...

കൊല്ലത്ത് പള്ളി വളപ്പില്‍ നിന്ന് സ്യൂട്ട്‌കേസില്‍ ...

കൊല്ലത്ത് പള്ളി വളപ്പില്‍ നിന്ന് സ്യൂട്ട്‌കേസില്‍  അസ്ഥികൂടം കണ്ടെത്തി
കൊല്ലത്ത് ഒരു പള്ളിയുടെ പരിസരത്ത് ഒരു സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് അസ്ഥികൂടാവശിഷ്ടങ്ങള്‍ ...

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ ...

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്
സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്. ...