‘ഡിവൈഎഫ്ഐയില്‍ കണ്ണീര്‍ച്ചാലുകള്‍ നീന്തിക്കയറിയ നേതാക്കള്‍‘

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (15:24 IST)
സി പി എം സംസ്ഥാന സമ്മേളനത്തില്‍ നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം. ചോരച്ചാലുകള്‍ നീന്തിക്കയറിയ നേതാക്കളാണ് മുമ്പ് ഡി വൈ എഫ് ഐയില്‍ ഉണ്ടായിരുന്നതെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോഴുള്ളത് കണ്ണീര്‍ച്ചാലുകള്‍ നീന്തിക്കയറിയ നേതാക്കളാണെന്നായിരുന്നു വിമര്‍ശനം.

സമരമുഖങ്ങളിലല്ല ചാനല്‍ ചര്‍ച്ചകളിലാണ് നേതാക്കളെ കാണുന്നതെന്നും വിമര്‍ശനമുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :