ഹര്‍ത്താലുകാരെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണുള്ളത് : മനുഷ്യാവാകാശ കമ്മീ‍ഷന്‍

പത്തനംതിട്ട| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഹര്‍ത്താലുകാരെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി. അഞ്ചും ആറും ആള്‍ക്കാര്‍ കൂടി കാണിക്കുന്ന ഈ കോപ്രായങ്ങള്‍ ഏത് പാര്‍ട്ടിയാണെങ്കിലും സംഘടനയാണെങ്കിലും എതിര്‍ക്കേണ്ടതാണെന്നും. ആള്‍ക്കാര്‍ കൂടി ഹര്‍ത്താല്‍ വിളിക്കുന്നവരെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :